ಅರ್ಥ : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്‍ന്ന സമൂഹം.
ಉದಾಹರಣೆ :
രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
ಉದಾಹರಣೆ :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
ಸಮಾನಾರ್ಥಕ : ആൾക്കൂട്ടം, ജനക്കൂട്ടം, തള്ളു്, തിരക്കു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A large number of things or people considered together.
A crowd of insects assembled around the flowers.ಅರ್ಥ : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില്‍ അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
ಉದಾಹರಣೆ :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
ಸಮಾನಾರ್ಥಕ : ജനക്കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്‍ഗ്ഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്‍ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
ಉದಾಹರಣೆ :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
ಸಮಾನಾರ್ಥಕ : സംഘം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സംഖ്യ അല്ലെങ്കില്‍ എണ്ണത്തെ സൂചിപ്പിക്കുന്നത്.
ಉದಾಹರಣೆ :
എനിക്ക് അങ്ങാടിയില്‍ നിന്ന് രണ്ട് എണ്ണം സാധനങ്ങളെ വാങ്ങാനുള്ളു.
ಸಮಾನಾರ್ಥಕ : എണ്ണം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any division of quantity accepted as a standard of measurement or exchange.
The dollar is the United States unit of currency.ಅರ್ಥ : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്‍ക്കാരുടെ സമൂഹം
ಉದಾಹರಣೆ :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
ಸಮಾನಾರ್ಥಕ : പറ്റം, യോഗം, സമുദായം, സമൂഹം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An extended social group having a distinctive cultural and economic organization.
societyಅರ್ಥ : എണ്ണത്തില്‍ പന്ത്രണ്ടിന്റെ ഒരു കൂട്ടം
ಉದಾಹರಣೆ :
എത്ര ഡസന്‍ വാഴപ്പഴം വേണമെന്ന് വില്പ്പനക്കാരന് ചോദിച്ചു.
ಸಮಾನಾರ್ಥಕ : ഡസന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
ಉದಾಹರಣೆ :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A grouping of a number of similar things.
A bunch of trees.ಅರ್ಥ : നാടോറ്റികള് കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം
ಉದಾಹರಣೆ :
പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്പട്ടങ്ങളുമായിട്ടാണ് നടന്നിരുന്നത്
ಸಮಾನಾರ್ಥಕ : പറ്റം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A group of animals.
animal groupಅರ್ಥ : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
ಉದಾಹರಣೆ :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.