ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കുളിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കുളിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ദ്രവ പദാര്ഥത്താല്‍ ശരീരം മുഴുവന്‍ നനയ്ക്കുക

ಉದಾಹರಣೆ : നീ വിയര്പ്പില്‍ കുളിച്ചല്ലോ

ಸಮಾನಾರ್ಥಕ : നനയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी तरल पदार्थ से सारे शरीर का तर होना।

तुम तो पसीने से नहा गये!।
नहाना

ಅರ್ಥ : ശരീരം വൃത്തിയാക്കുന്നതിനു വേണ്ടി അതിനെ വെള്ളം കൊണ്ടു കഴുകുക

ಉದಾಹರಣೆ : തണുപ്പുള്ള ദിവസങ്ങളില്‍ മുത്തച്ഛന്‍ മൂളിപ്പാടി വെള്ളത്തില്‍ കുളിക്കുന്നു.

ಸಮಾನಾರ್ಥಕ : പ്രക്ഷാളനംചെയ്യുക, സ്നാനം ചെയ്യുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शरीर साफ करने के लिए उसे जल से धोना।

दादाजी ठंड के दिनों में गुनगुने पानी से नहाते हैं।
अन्हाना, नहाना, स्नान करना

Cleanse the entire body.

Bathe daily.
bathe