ಅರ್ಥ : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.
ಉದಾಹರಣೆ :
ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : കുരുക്ക്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ധരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ പിടിപ്പിക്കുന്ന പതിഞ്ഞ തുണികൊണ്ടുള്ള ഉരുണ്ട കെട്ട്.
ಉದಾಹರಣೆ :
താങ്കളുടെ കുര്ത്തയുടെ ഒരു കുടുക്ക് പൊട്ടിപ്പോയിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ബട്ടന്