ಅರ್ಥ : ഒരു സാധനം നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക
ಉದಾಹರಣೆ :
പൂച്ച അതിൽ നിന്നും എല്ലാ ചാറും നക്കിക്കുടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी के साथ ऐसा कौशलपूर्ण आचरण या व्यवहार करना कि वह थककर परास्त या शिथिल हो जाए।
बिल्ली चूहे के साथ पहले खेलती है फिर उसे मारती है।ಅರ್ಥ : ഏതെങ്കിലും ഒരു വസ്തു ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് നശിപ്പിക്കുക
ಉದಾಹರಣೆ :
ഈ വണ്ടി ഒരു പാട് പെട്രോള്‍ കുടിക്കും
ಸಮಾನಾರ್ಥಕ : തിന്നുമുടിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദ്രവമായ വസ്തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട് ഇറക്കുക.
ಉದಾಹರಣೆ :
ദ്രവമായ വസ്തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട് ഇറക്കുക അവന് പാല് കുടിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : പാനം ചെയ്യുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :