ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കാലവര്ഷം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കാലവര്ഷം   നാമം

ಅರ್ಥ : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീശുന്ന കാറ്റ്കൊണ്ട് ഭാരതത്തില്‍ മഴയുണ്ടാകുന്നു.

ಉದಾಹರಣೆ : ഈ പ്രാവശ്യം കാലവര്ഷക്കാറ്റ് വൈകി വന്നതുകൊണ്ട് കൃഷിയൊക്കെ മോശമായി.

ಸಮಾನಾರ್ಥಕ : കാലവര്ഷക്കാറ്റ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भारतीय महासागर से बहनेवाली एक वायु जिसके चलने से भारत में वर्षा होती है।

इस बार मानसून के देर से आने के कारण खेती पिछड़ गई।
बरसाती हवा, मानसून, मानसूनी हवा

A seasonal wind in southern Asia. Blows from the southwest (bringing rain) in summer and from the northeast in winter.

monsoon

ಅರ್ಥ : ഈ ഋതുവില് അല്ലെങ്കില്‍ മാസത്തില്‍ മഴ ഉണ്ടാകുന്നു.

ಉದಾಹರಣೆ : ചിലപ്പോഴൊക്കെ മഴക്കാലത്ത്‌ ഇത്രമാത്രം വെള്ളം പെയ്യുന്നതു കൊണ്ട്‌ ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.

ಸಮಾನಾರ್ಥಕ : മഴക്കാലം, വര്ഷകാലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह ऋतु या महीने जिसमें पानी बरसता है।

कभी-कभी बरसात में इतना पानी बरसता है कि कई क्षेत्रों में बाढ़ आ जाती है।
इड़, चातकनंदन, चातकनन्दन, जलदकाल, जलार्णव, तोयदागम, पावस, प्राविट, बरसात, बारिश, वर्षा, वर्षा ऋतु, वर्षा काल, वर्षाकाल

Rainy season in southern Asia when the southwestern monsoon blows, bringing heavy rains.

monsoon