ಅರ್ಥ : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.
ಉದಾಹರಣೆ :
ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.
ಸಮಾನಾರ್ಥಕ : അഭ്യാസം, കവാത്ത്, കായികഭ്യാസം, മെയ്ത്തൊഴില്‍, വ്യായാമം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।
नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।The activity of exerting your muscles in various ways to keep fit.
The doctor recommended regular exercise.ಅರ್ಥ : കൈപ്പത്തിയുടെ ബലത്തിന് കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.
ಉದಾಹರಣೆ :
അവന് എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.
ಸಮಾನಾರ್ಥಕ : അഭ്യാസം, കവാത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :