ಅರ್ಥ : ചാരായം അല്ലെങ്കില്‍ മദ്യം കുടിക്കുന്ന ദുശ്ശീലം
ಉದಾಹರಣೆ :
മദ്യപാനശീലം എത്രയോ കുടുംബങ്ങളെ നശിപ്പിച്ചിരിക്കുന്നു.
ಸಮಾನಾರ್ಥಕ : കള്ളുകുടി, മദ്യപാനം, മദ്യപാനശീലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The act of drinking alcoholic beverages to excess.
Drink was his downfall.