ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കറക്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കറക്കം   നാമം

ಅರ್ಥ : കറങ്ങുന്ന പ്രക്രിയ.

ಉದಾಹರಣೆ : ഭൂമിയുടെ കറക്കം കാരണം പകലും രാത്രിയും ഉണ്ടാകുന്നു.

ಸಮಾನಾರ್ಥಕ : കറങ്ങല്‍, ചുററല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घूमने की क्रिया।

पृथ्वी की अपनी घुरी पर घूर्णन के कारण ही दिन-रात होते हैं।
आवर्त, आवर्तन, आवर्त्त, आवर्त्तन, घूमना, घूर्णन

The act of rotating as if on an axis.

The rotation of the dancer kept time with the music.
rotary motion, rotation

ಅರ್ಥ : കറങ്ങി നടക്കുന്ന പ്രവൃത്തി

ಉದಾಹರಣೆ : രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.

ಸಮಾನಾರ್ಥಕ : ചുറ്റിക്കറങ്ങല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घूमने-फिरने की क्रिया।

आपको प्रतिदिन घूमने-फिरने के लिए भी थोड़ा समय निकालना चाहिए।
अटन, घूमना-फिरना, भ्रमण, भ्रमणी, विचरण, विचरन

An aimless amble on a winding course.

meander, ramble

ಅರ್ಥ : (ജ്യോതിശാസ്ത്രം)ഇടയിലുള്ള വഴിയിലുള്ള ക്രമവ്യതിയാനം അല്ലെങ്കില്‍ ഏതെങ്കിലും ഗ്രഹം അല്ലെങ്കില്‍ ഉപഗ്രഹം അതിന്റെ അച്ചുതണ്ടില്‍ നിന്നുള്ള വിചലനം

ಉದಾಹರಣೆ : ചന്ദ്രന്റെ പരിക്രമണത്തിന്റെ നേരിട്ടുള്ള പ്രഭാവം ഭൂമിയിലാണ് അനുഭവപ്പെടുന്നത്

ಸಮಾನಾರ್ಥಕ : ചുറ്റല്, പരിക്രമണം, ഭ്രമണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

(खगोल-विज्ञान) मध्यमान गति का व्यतिक्रम या किसी ग्रह या उपग्रह का कक्ष से विचलन।

चंद्रमा के परिवर्तन का सीधा प्रभाव धरती पर पड़ता है।
परिवर्तन

(astronomy) any perturbation of the mean motion or orbit of a planet or satellite (especially a perturbation of the earth's moon).

variation