ಅರ್ಥ : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം
ಉದಾಹರಣೆ :
അതിന്റെ മുറിവിലൂടെ നീര് ഒലിക്കുന്നു
ಸಮಾನಾರ್ಥಕ : നീര്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।
उसके घाव से पंछा निकल रहा है।A functionally specialized substance (especially one that is not a waste) released from a gland or cell.
secretionಅರ್ಥ : ചെടിയുടെ തടി മുതലായവയില്‍ നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.
ಉದಾಹರಣೆ :
പശ കടലാസ് മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.
ಸಮಾನಾರ್ಥಕ : അരക്ക്, ആസംജകം, കീല്, കോലരക്ക്, പശ, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്, സുരഭി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.
gum