ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കയറ്റുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കയറ്റുക   ക്രിയ

ಅರ್ಥ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

ಉದಾಹರಣೆ : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

ಸಮಾನಾರ್ಥಕ : നിറയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

ಅರ್ಥ : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

ಉದಾಹರಣೆ : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

ಸಮಾನಾರ್ಥಕ : വയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

ಅರ್ಥ : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

ಉದಾಹರಣೆ : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

ಅರ್ಥ : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

ಉದಾಹರಣೆ : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

ಅರ್ಥ : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

ಉದಾಹರಣೆ : അവന്‍ ഭാരം തലയില്‍ കയറ്റി

ಸಮಾನಾರ್ಥಕ : ഉയര്ത്തുക, എടുക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

ಅರ್ಥ : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

ಉದಾಹರಣೆ : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

ಅರ್ಥ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

ಉದಾಹರಣೆ : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

ಅರ್ಥ : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

ಉದಾಹರಣೆ : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

ಸಮಾನಾರ್ಥಕ : ഏറ്റുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

ಅರ್ಥ : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

ಉದಾಹರಣೆ : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

ಸಮಾನಾರ್ಥಕ : ചുമക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up