ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കമ്പിയില്ലാകമ്പി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ലോഹത്തിന്റെ ചെറിയ കമ്പി വഴി വൈദ്യുതിയുടെ സഹായത്തോടെ അയക്കുന്ന വാർത്ത

ಉದಾಹರಣೆ : ഗ്രാമത്തില്‍ നിന്ന് എനിക്ക്‌ കമ്പി സന്ദേശം വന്നിട്ടുണ്ട്

ಸಮಾನಾರ್ಥಕ : കമ്പിത്തപാല്‍, കമ്പിത്തായം, കമ്പിസന്ദേശം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु तंतु द्वारा बिजली की सहायता से भेजा जाने वाला समाचार।

गाँव से मेरे लिए तार आया है।
टेलीग्राम, तार

A message transmitted by telegraph.

telegram, wire

കമ്പിയില്ലാകമ്പി   നാമവിശേഷണം

ಅರ್ಥ : കമ്പികള്‍ ഇല്ലാത്ത വസ്തു അല്ലെങ്കില്‍ കമ്പികളുമായി ബന്ധിക്കാത്തത്

ಉದಾಹರಣೆ : മൊബൈല്‍ ഒരു വയര്ലെസ് ഉപകരണമാണ്.

ಸಮಾನಾರ್ಥಕ : വയര്ലെുസ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें तार न हो या बिना तार का।

मोबाइल एक बेतार यंत्र है।
बे-तार, बेतार, वायरलेस

Having no wires.

A wireless security system.
wireless