ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കത്തുക   ക്രിയ

ಅರ್ಥ : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

ಉದಾಹರಣೆ : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

ಸಮಾನಾರ್ಥಕ : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കരിയുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना

ಅರ್ಥ : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.

ಉದಾಹರಣೆ : അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ജ്വലിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आग के संपर्क से अंगारे या लपट के रूप में होना।

चूल्हे में आग जल रही है।
अगिआना, अगियाना, जलना, दग्ध होना, दहना, सिलगना, सुलगना

Start to burn or burst into flames.

Marsh gases ignited suddenly.
The oily rags combusted spontaneously.
catch fire, combust, conflagrate, erupt, ignite, take fire