ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഒഴിഞ്ഞ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഒഴിഞ്ഞ   നാമം

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ കാലിയായ ഭാഗം.

ಉದಾಹರಣೆ : മരത്തിന്റെ പൊള്ളയായ ഭാഗത്തിരുന്നു സര്പ്പം ചീറ്റിക്കൊണ്ടേയിരുന്നു.

ಸಮಾನಾರ್ಥಕ : പൊള്ളയായ, ശൂന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु आदि का वह भाग जो ख़ाली होता है।

पेड़ के खोखले भाग में बैठा सर्प फुफकार रहा था।
खोंखला, खोंखला भाग, खोखल, खोखला, खोखला भाग, पोल

A cavity or space in something.

Hunger had caused the hollows in their cheeks.
hollow

ഒഴിഞ്ഞ   നാമവിശേഷണം

ಅರ್ಥ : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

ಉದಾಹರಣೆ : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

ಸಮಾನಾರ್ಥಕ : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ആള്പാര്പ്പില്ലാത്ത, ഉപേക്ഷിച്ച, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty