ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഒളിച്ചോടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഒളിച്ചോടുക   ക്രിയ

ಅರ್ಥ : കാമുകികാമുകന്മാർ ഒളിച്ചോടി പോവുക

ಉದಾಹರಣೆ : കല്യാണം കഴിക്കുന്നതിനായി അവർ രണ്ടും വീട്ടിൽ നിന്ന് ഒളിച്ചോടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रेमी, प्रेमिका का छुपकर भागना।

शादी करने के लिए वे दोनों घर से भागे।
भाग जाना, भागना

Run away secretly with one's beloved.

The young couple eloped and got married in Las Vegas.
elope, run off

ಅರ್ಥ : ഏതെങ്കിലും സ്ത്രീയെയും കൊണ്ട് ഓടിപ്പോവുക.

ಉದಾಹರಣೆ : കോണ്ട്രാക്ടര്‍ കൂലിക്കാരിയെ തട്ടികൊണ്ടുപോയി

ಸಮಾನಾರ್ಥಕ : ഓടിപ്പോവുക, തട്ടിക്കൊണ്ടുപോവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी की स्त्री या पत्नी को भगा ले जाना।

ठीकेदार मज़दूरनी को उढ़ा ले गया।
उढ़ारना, भगाना

ಅರ್ಥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച്‌ അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.

ಉದಾಹರಣೆ : തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.

ಸಮಾನಾರ್ಥಕ : ഉതറുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Run away from confinement.

The convicted murderer escaped from a high security prison.
break loose, escape, get away