ಅರ್ಥ : ഒരിക്കലും ഇല്ല അല്ലെങ്കില്‍ നൂറ് ശതമാനവും ഒരു സമയത്തും ഇല്ല
ಉದಾಹರಣೆ :
ഞാന്‍ തെറ്റായ ഒരു കാര്യം ഒരിക്കലും ചെയ്യുകയില്ല നീ നുണ പറയുമെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कभी नहीं या शत-प्रतिशत किसी भी समय नहीं।
मैं गलत काम कभी नहीं करूँगा।ಅರ್ಥ : ഒരു സാഹചര്യത്തിലും(ഇതിന്റെകൂടെ അല്ലാതെ അല്ലെങ്കില്‍ വരാതിരിക്കുക എന്നത് ആവശ്യമായി വരുന്നു)
ಉದಾಹರಣೆ :
ഞാന്‍ ഈ ജോലി ഒരിക്കലും ചെയ്യുകയില്ല
ಸಮಾನಾರ್ಥಕ : ഒരുകാരണവശാലും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
In the slightest degree or in any respect.
Are you at all interested? No, not at all.ಅರ್ಥ : ഏതു സമയത്തും.
ಉದಾಹರಣೆ :
ജീവിതത്തില്‍ ഒരിക്കലും തെറ്റായ പ്രവൃത്തി ചെയ്യരുത്.
ಸಮಾನಾರ್ಥಕ : ഒരിക്കല്‍പോലും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी समय भी।
जीवन में कभी भी गलत काम मत करो।At any time or in any event.
You can always resign if you don't like it.