ಅರ್ಥ : ആപ്പീസ് മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.
ಉದಾಹರಣೆ :
ഈ ആപ്പീസിലെ ഗുമസ്തന് ഇന്ന് അവധിയിലാണ്.
ಸಮಾನಾರ್ಥಕ : എഴുത്തുകാര്യസ്ഥന്, കണക്കപ്പിള്ള, കൈക്കാരന്, ഗുമസ്തന്, പകർപ്പെഴുത്തുകാരന്, ലിപികാരന്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
An employee who performs clerical work (e.g., keeps records or accounts).
clerkಅರ್ಥ : ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള്. ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള് മുന്‍ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
ಉದಾಹರಣೆ :
മുന്‍ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
ಸಮಾನಾರ್ಥಕ : അക്ഷരചണന്‍, അക്ഷരചുഞ്ചു, കഥാകാരന്, കഥാകൃത്ത്, ഗ്രന്ഥകാരന്, ഗ്രന്ഥകർത്താവ്, ലിപികാരന്, ലേഖകന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :