ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഊഴം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഊഴം   നാമം

ಅರ್ಥ : ജോലി ചെയ്‌തതിനു ശേഷമോ കളി കളിച്ചതിനോ ശേഷം എല്ലാ കളിക്കാരും തവണമുറയ്ക്ക് കൂടിചേരുന്നതിന്.

ಉದಾಹರಣೆ : ഇപ്പോള്‍ രാമിന്റെ ഊഴമാണ്.

ಸಮಾನಾರ್ಥಕ : അവസരം, തക്കം, തരം, പഴുത്‌, യോഗം, വേളഘട്ടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई कार्य करने या खेल खेलने का वह अवसर जो सब खिलाड़ियों को बारी-बारी से मिलता है।

अब राम की पारी है।
दाँव, दाव, दावँ, दौर, नंबर, नम्बर, पाण, पारी, बाज़ी, बाजी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn

ಅರ್ಥ : മുന്നില്‍ നിന്ന് പിന്നോട്ടുള്ള ക്രമത്തില്‍ വരുന്ന അവസരം.

ಉದಾಹರಣೆ : ശിവരാത്രി ദിവസം ശിവ ദര്ശനത്തിനുവേണ്ടി അരമണിക്കൂര്‍ നിന്നതിനു ശേഷം എന്റെ ഊഴം വന്നു.

ಸಮಾನಾರ್ಥಕ : മുറ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आगे-पीछे के क्रम से आनेवाला अवसर या मौका।

शिवरात्रि के दिन शिव दर्शन के लिए आधे घंटे खड़े रहने के बाद मेरी बारी आई।
पारी, बारी

(game) the activity of doing something in an agreed succession.

It is my turn.
It is still my play.
play, turn