ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉറങ്ങുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉറങ്ങുക   നാമം

ಅರ್ಥ : കിടക്കുന്ന ക്രിയ

ಉದಾಹರಣೆ : ഉച്ച ഭക്ഷണത്തിനു ശേഷം അല്പം കിടക്കുക എന്നത് നല്ലതാണ്

ಸಮಾನಾರ್ಥಕ : കിടക്കുക, വിശ്രമിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लेटने की क्रिया।

दोपहर के भोजन के बाद थोड़ी देर लेटना अच्छा माना जाता है।
अधिशायन, लेटना

ഉറങ്ങുക   ക്രിയ

ಅರ್ಥ : കിടന്നിട്ട്‌ ശരീരത്തിനും മസ്‌തിഷ്കത്തിനും വിശ്രമം നല്കുന്ന നിദ്രയുടെ അവസ്‌ഥയിലാകുക.

ಉದಾಹರಣೆ : ക്ഷീണിച്ചതു കാരണം ഇന്ന് അവന്‍ പെട്ടന്ന് ഉറങ്ങിപ്പോയി.

ಸಮಾನಾರ್ಥಕ : ചാമ്പുക, നിദ്ര ചെയ്യുക, മയങ്ങുക, സുഷുപ്‌തിയിലാവുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लेटकर शरीर और मस्तिष्क को विश्राम देने वाली निद्रा की अवस्था में होना।

थकावट के कारण आज वह जल्दी सो गया।
पौंढ़ना, पौढ़ना, शयन करना, सोना