ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉരുള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഉരുള   നാമം

ಅರ್ಥ : ഒരു തവണ വായിലിടാവുന്ന അത്രയും ഭക്ഷണം.

ಉದಾಹರಣೆ : അവന്‍ വന്നതു കൊണ്ട് എനിക്ക്‌ ഒരു ഉരുള പോലും കഴിക്കാന്‍ പറ്റിയില്ല.

ಸಮಾನಾರ್ಥಕ : ഉറുള, കബളം, ഗ്രാസം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उतना भोजन जितना एक बार में मुँह में डाला जाए।

मैं एक कौर भी नहीं खा पाया था कि वह आ गया।
कवल, कौर, गस्सा, ग्रास, निवाला

ಅರ್ಥ : നിശ്ചിത നീളമുള്ള തുണി, നാട എന്നിവയുടെ വലിയ ഖണ്ഡം.

ಉದಾಹರಣೆ : കടക്കാരന്‍ തുണിയുടെ റോളില്‍ നിന്നും നാല് മീറ്റര്‍ തുണി മുറിച്ചു മാറ്റി.

ಸಮಾನಾರ್ಥಕ : റോള്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कुछ निश्चित लम्बाई के कपड़े,गोटे आदि का पूरा टुकड़ा।

दुकानदार ने थान से चार मीटर कपड़ा काट कर अलग किया।
कपड़े का थान, थान

A roll of cloth or wallpaper of a definite length.

bolt

ಅರ್ಥ : പിണ്ഡം

ಉದಾಹರಣೆ : പണിക്കാരൻ പാറക്കല്ലുകളെ ചെറിയ പിണ്ഡമായി പൊട്ടിക്കുന്നു

ಸಮಾನಾರ್ಥಕ : പിണ്ഡം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई गोल खंड।

मजदूर पत्थर के छोटे-छोटे पिंडों को एकत्रित कर रहा है।
पिंड, पिण्ड

ಅರ್ಥ : ഉരുണ്ടിരിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : ലഡുവിന്റെ ഉരുള നന്നായില്ല.

ಸಮಾನಾರ್ಥಕ : ഉണ്ട


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गोल होने की अवस्था।

लड्डू की गोलाई अच्छी नहीं है।
गोलपन, गोलाई, गोलापन, वर्तुलता, हलक़ा, हलका, हल्क़ा, हल्का

The property possessed by a line or surface that is curved and not angular.

roundness