ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഉപേക്ഷിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്പ് ഉപയോഗിച്ചിരുന്നു

ಉದಾಹರಣೆ : മോഹന്‍ രണ്ടു മാസം മുന്പ് മദ്യപാനം ഉപേക്ഷിച്ചു

ಸಮಾನಾರ್ಥಕ : നിര്ത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपयोग या सेवन न करना (जो पहले की जाती हो)।

मोहन ने दो महीने पहले ही शराब छोड़ी।
छोड़ देना, छोड़ना, त्याग देना, त्याग रखना, त्यागना, परित्याग करना, परित्यागना

ಅರ್ಥ : തന്റെ അധികാരം, സ്വാധീനം അല്ലെങ്കില്‍ ഉടമസ്ഥത എന്നിവയില്‍ നിന്ന് ഒഴിയുക.

ಉದಾಹರಣೆ : രാജാവ് രാജസിംഹാസനം ത്യജിച്ചു.

ಸಮಾನಾರ್ಥಕ : ത്യജിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपना अधिकार, प्रभुत्व या स्वामित्व हटा लेना या अधिकार, प्रभुत्व आदि से हट जाना।

राजा ने राज गद्दी का परित्याग किया।
मिथ्या आरोप लगते ही संचालक महोदय अपने पद से हट गए।
उग्रहना, छोड़ देना, छोड़ना, तजना, त्याग करना, त्यागना, परित्याग करना, परित्यागना, हटना

ಅರ್ಥ : ഏതെങ്കിലും ഒരു കാരണത്താൽ ഏതെങ്കിലും ഒരു കാര്യം ചെയ്യാതിരിക്കുക

ಉದಾಹರಣೆ : ഞാൻ രണ്ടാമത്തേയും അഞ്ചാമത്തേയും ചോദ്യം ഉപേക്ഷിച്ചു

ಸಮಾನಾರ್ಥಕ : കളയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कारण से कोई कार्य न करना।

मैंने दूसरा तथा पाँचवाँ प्रश्न छोड़ा।
संस्था के सलाहकार अपने वर्तमान व्यवसाय को अलविदा कह रहे हैं।
अलविदा कहना, छोड़ देना, छोड़ना

Put an end to a state or an activity.

Quit teasing your little brother.
cease, discontinue, give up, lay off, quit, stop

ಅರ್ಥ : ഒരു കാരണത്താൽ ഏതെങ്കിലും കാര്യം ചെയ്യാതിരിക്കുക

ಉದಾಹರಣೆ : ഞാൻ ഒന്നു രണ്ടു ചോദ്യം ഉപേക്ഷിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

निर्वाह करना या व्यतीत करना।

उसने अपना बचपन बहुत गरीबी में बिताया।
काटना, गुज़ारना, गुजारना, निकालना, निर्वाह करना, बिताना, व्यतीत करना

ಅರ್ಥ : ഏതെങ്കിലും സ്ഥാനം എന്നിവ ഉപേക്ഷിച്ച് പോവുക

ಉದಾಹರಣೆ : ഞാന്‍ എത്രയും പെട്ടന്ന് ഈ സ്ഥാനം ഉപേക്ഷിക്കും

ಸಮಾನಾರ್ಥಕ : ഒഴിയുക, കളയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी स्थान आदि को छोड़ कर चले जाना।

मैं बहुत जल्दी ही यह स्थान त्यागूँगा।
स्थान खाली करना, स्थान छोड़ना, स्थान त्यागना

ಅರ್ಥ : ആരെയെങ്കിലും തുച്ഛമായി കണക്കാക്കി നിരാകരിക്കുക

ಉದಾಹರಣೆ : അവന്‍ അവന്റെ ദരിദ്രനായ സഹോദരനെ നിരാകരിച്ചു

ಸಮಾನಾರ್ಥಕ : അവഗണിക്കുക, നിരാകരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी को तुच्छ समझकर दूर हटाना।

उसने अपने गरीब भाई को ठुकरा दिया।
ठुकराना

Reject with contempt.

She spurned his advances.
disdain, freeze off, pooh-pooh, reject, scorn, spurn, turn down

ಅರ್ಥ : തന്റെ കൂടെ സൂക്ഷിക്കാതിരിക്കുക അല്ലെങ്കില്‍ എവിടെയെങ്കിലും വയ്ക്കുകയോ ഉപേക്ഷിക്കുകയോ വിടുകയോ ചെയ്യുക.

ಉದಾಹರಣೆ : അവന്‍ എന്നെ ആ ആള്ക്കൂട്ടത്തില് ഉപേക്ഷിച്ചു.

ಸಮಾನಾರ್ಥಕ : കളയുക, വിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने साथ न रखना या कहीं और रख, छोड़ या रहने देना।

उसने मुझे मेले में ही छोड़ दिया।
छोड़ना

Go and leave behind, either intentionally or by neglect or forgetfulness.

She left a mess when she moved out.
His good luck finally left him.
Her husband left her after 20 years of marriage.
She wept thinking she had been left behind.
leave