ಅರ್ಥ : ഏതെങ്കിലും കാര്യത്തിലേക്ക് ആരുടെയെങ്കിലും ശ്രദ്ധ പോയില്ലെങ്കില്‍ അതിലേയ്ക്ക് അയാളുടെ ശ്രദ്ധ ചെലുത്തുന്നതിനായി പറയപ്പെടുന്ന കാര്യം
ಉದಾಹರಣೆ :
ഇതിനെ കുറിച്ച് താങ്കളും താങ്കളുടെ അഭിപ്രായം പറഞ്ഞാലും
ಸಮಾನಾರ್ಥಕ : അഭിപ്രായം, ചിന്താഗതി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A proposal offered for acceptance or rejection.
It was a suggestion we couldn't refuse.ಅರ್ಥ : നല്ല കാര്യം പറയുന്നതിനു അല്ലെങ്കില് നല്ല കാര്യം ചെയ്യുന്നതിനു വേണ്ടി മനസ്സിലുള്ളത് പറയുന്ന കാര്യം.
ಉದಾಹರಣೆ :
ഗീതയില് ഭഗവാന്‍ കൃഷ്ണന്‍ വഴി കൊടുത്തിട്ടുള്ള ഉപദേശം മാനവ സമൂഹത്തിനു ഉപയോഗപ്രദമാണ്.
ಸಮಾನಾರ್ಥಕ : ഗീതോപദേശം, ധര്മ്മോപദേശം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പരസ്പ്പരം ഒത്ത് കൂടി ഏതാണ് ശരി അല്ലെങ്കില്‍ എന്താണ് വേണ്ടതു എന്ന് ആരായുന്ന പ്രക്രിയ
ಉದಾಹರಣೆ :
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ എല്ലാ മന്ത്രിമാരുടേയും അഭിപ്രായം അറിയാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നു.
ಸಮಾನಾರ್ಥಕ : അഭിപ്രായം, പര്യാലോചന
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
आपस में मिलकर यह जानने की क्रिया कि क्या ठीक है अथवा क्या होना चाहिए।
प्रधानमंत्रीजी इस समस्या को हल करने के लिए सभी मंत्रियों से परामर्श लेना चाहते हैं।A proposal for an appropriate course of action.
adviceಅರ್ಥ : എങ്ങനെ ചെയ്യണം എന്നു കാണിക്കുന്ന നിര്ദ്ദേശം ഉള്ളത്.
ಉದಾಹರಣೆ :
അവന്‍ അദ്ധ്യാപകന്റെ ഉപദേശമനുസരിച്ച് പണി എടുത്ത് സഫലനായി.
ಸಮಾನಾರ್ಥಕ : നിർദ്ദേശം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A message describing how something is to be done.
He gave directions faster than she could follow them.