ಅರ್ಥ : വായ്കൊണ്ട് പറയപ്പെടുന്ന
ಉದಾಹರಣೆ :
അവനാല്‍ ശ യും ഷ യും ശരിക്ക് ഉച്ചരിക്കുവാന്‍ കഴിയുകയില്ല
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ಉದಾಹರಣೆ :
അവന് എന്നോട് അച്ചാറ് ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ಸಮಾನಾರ್ಥಕ : അഭിപ്രായപ്പെടുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.ಅರ್ಥ : വായ്കൊണ്ട് പറയപ്പെടുന്ന
ಉದಾಹರಣೆ :
അവനാല്‍ ശ യും ഷ യും ശരിക്ക് ഉച്ചരിക്കുവാന്‍ കഴിയുകയില്ല
ಅರ್ಥ : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
ಉದಾಹರಣೆ :
കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
ಸಮಾನಾರ್ಥಕ : പറയുക, പ്രസംഗിക്കുക, വര്‍ത്തമാനം പറയുക, ശബ്ദിക്കുക, സംസാരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।