ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഇഴ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഇഴ   നാമം

ಅರ್ಥ : പരുത്തി, പട്ടു്‌ തുടങ്ങിയവയുടെ നീളത്തിലുള്ള മെടഞ്ഞു തൈയ്യാറായരൂപം; ഈ സാരി പട്ടിന്റെ നൂലുകൊണ്ടു ഉണ്ടാക്കിയതാണു.

ಉದಾಹರಣೆ :

ಸಮಾನಾರ್ಥಕ : അംശു, നൂലു്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रुई, रेशम आदि का वह लंबा रूप जो बटने से तैयार होता है।

यह साड़ी रेशमी धागे से बनी हुई है।
डोर, डोरा, तंतु, तंत्र, तन्तु, तन्त्र, तागा, धागा, सूत, सूता, सूत्र

A fine cord of twisted fibers (of cotton or silk or wool or nylon etc.) used in sewing and weaving.

thread, yarn

ಅರ್ಥ : കയര്‍ അല്ലെങ്കില്‍ ചരടിലെ പല ഇഴകളിലെ ഒരു ഇഴ.

ಉದಾಹರಣೆ : കിണറ്റില്‍ നിന്ന് വെള്ളം കോരുമ്പോള്‍ കയറിന്റെ ഒരു ഇഴ പൊട്ടിപ്പോയി.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सी या डोर के कई तारों में का एक तार।

कुँए से पानी निकालते समय डोर की एक लड़ टूट गई।
लड़, लड़ी, लर

A very slender natural or synthetic fiber.

fibril, filament, strand

ಅರ್ಥ : മുള, മരം എന്നിവയുടെ നേര്ത്തതും വഴക്കമുള്ളതുമായ കഷണം

ಉದಾಹರಣೆ : അവന് മുളയിഴകൊണ്ട് കൊട്ട മേനഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाँस, काठ आदि की पतली लचीली तीली।

वह खपची से टोकरी बना रही है।
कमठी, खपची, खपच्ची, खपाची, फट्टी

A thin sliver of wood.

He lit the fire with a burning splint.
splint

ಅರ್ಥ : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്

ಉದಾಹರಣೆ : ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും

ಸಮಾನಾರ್ಥಕ : പിരി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रस्सी आदि में होने वाला घुमाव।

किसी रस्सी में जितनी ऐंठन होती है वह उतनी ही मज़बूत होती है।
उकेला, ऐंठ, ऐंठन, बटन, बल, मरोड़

A tortuous and twisted shape or position.

They built a tree house in the tortuosities of its boughs.
The acrobat performed incredible contortions.
contortion, crookedness, torsion, tortuosity, tortuousness