ಅರ್ಥ : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.
ಉದಾಹರಣೆ :
അവന് താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, തേടുക, മന്നാടുക, യാചിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी से कुछ लेने के लिए इच्छा प्रकट करना।
वह आपसे कुछ माँग रहा है।ಅರ್ಥ : കാരുണ്യസ്വരത്തില് അപേക്ഷിക്കുക
ಉದಾಹರಣೆ :
തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന് മുതലാളിയോട് കേണപക്ഷിക്കുകയായിരുന്നു.
ಸಮಾನಾರ್ಥಕ : കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
करुण स्वर से प्रार्थना करना।
अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।