ಅರ್ಥ : ഇടികുടുങ്ങുന്ന ശബ്ദം.
ಉದಾಹರಣೆ :
മേഘത്തിന്റെ ഇടികുടുങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ കുട്ടി വീടിന്റെ നേർക്ക് ഓടി.
ಸಮಾನಾರ್ಥಕ : ഇടിമുഴക്കം, ഇടിവെട്ടല്, മേഘഗർജ്ജനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : കേള്‍ക്കാന്‍ പറ്റുന്നതു്.
ಉದಾಹರಣೆ :
തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.
ಸಮಾನಾರ್ಥಕ : ഝംകാരം, ധ്വനം, നാദം, പദം, മുഴക്കം, മേഘശബ്ദം, വാക്കു്, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The particular auditory effect produced by a given cause.
The sound of rain on the roof.