ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആസനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആസനം   നാമം

ಅರ್ಥ : യോഗം എന്നിവയില്‍ ശരീരം അല്ലെങ്കില്‍ അവയവം ഒരു പ്രത്യേക രീതിയില്‍ ആക്കുക

ಉದಾಹರಣೆ : യോഗ സാധനയ്ക്കായി പലതരത്തിലുള്ള ആസനങ്ങളും പറഞ്ഞിട്ടുണ്ട്

ಅರ್ಥ : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

ಉದಾಹರಣೆ : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

ಸಮಾನಾರ್ಥಕ : പീഠം, ബഞ്ച്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा

ಅರ್ಥ : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

ಉದಾಹರಣೆ : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഇരിപ്പിടം, കസേര, പീഠം, മുക്കാലി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair