ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ആന്ത്രശൂല ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ആന്ത്രശൂല   നാമം

ಅರ್ಥ : പുരുഷന്മാരുടെ വൃഷണത്തില് ഉണ്ടാകുന്ന ഒരു രോഗം.

ಉದಾಹರಣೆ : വൃഷണത്തില് ദ്രാവകം ശേഖരിക്കപ്പെട്ട് വൃഷണവീക്കം ഉണ്ടാകുന്നു.

ಸಮಾನಾರ್ಥಕ : വൃഷണവീക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पुरुषों के अंडकोश में होने वाला एक रोग।

जल वृषण में अंडकोश में तरल संचित हो जाता है।
अंडवृद्धि, अण्डवृद्धि, आबनजूल, जल वृषण, हाइड्रोसील

Disorder in which serous fluid accumulates in a body sac (especially in the scrotum).

hydrocele

ಅರ್ಥ : ഭക്ഷണം ദഹിക്കാത്ത രോഗം.

ಉದಾಹರಣೆ : അജീര്ണ്ണം കൂടിയപ്പോള്‍ അവനു ഡോക്ടറുടെ അടുക്കല് പോകേണ്ടി വന്നു. അജീര്ണ്ണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കണം.

ಸಮಾನಾರ್ಥಕ : അഗ്നിമാന്ദ്യം, അഗ്നിസാദം, അജീര്ണ്ണം, അജീര്ത്തി, അരുചി, അവരോചകം, ആന്ത്രവായുക്ഷോപം, ആന്ധ്രവായു, ആമം, ആമാ, ആമാശയവീക്കം, ഉദരവീക്കം, ഉദരശുല, ഗുന്മിന്‍, ഗുല്മ ശൂലം, ഗുല്മംധ, ഗ്രഹണി, ജീര്ണ്ണം, ദഹനക്കേടു്‌, നെഞ്ഞുപുകച്ചില്, വയറുവേദന, വായുവിന്റെ ശല്യം, വിശപ്പില്ലായ്മ, വിഷ്ടബ്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह रोग जिसमें भोजन नहीं पचता।

बदहजमी से बचने के लिए हमें सुपाच्य भोजन करना चाहिए।
अजीरन, अजीर्ण, अजीर्ण रोग, अध्यशन, अनपच, अपच, अपाक, अर्दनि, अविपाक, पललाशय, बदहजमी, बदहज़मी, मंदाग्नि, मंदानल, मन्दानल

A disorder of digestive function characterized by discomfort or heartburn or nausea.

dyspepsia, indigestion, stomach upset, upset stomach