ಅರ್ಥ : മറ്റുള്ളവരേലും തന്നെ വളരെ അധികം യോഗ്യനും സമര്ദ്ധം വലിയവനും ആയി കണക്കാക്കുന്ന ആള്.
ಉದಾಹರಣೆ :
അഹങ്കാരം മനുഷ്യരെ മുക്കിക്കളയുന്നു.ഏതു കാര്യത്തിലാണു് അഹങ്കാരം നിങ്ങള്ക്കു .
ಸಮಾನಾರ್ಥಕ : അകനിന്ദ, അതിമാനം, അധിക പ്രസംഗം, അധികാരഭാവം, അനതി, അവലേപം, അവഷ്ടം, അഹംബുദ്ധി, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, ചിത്തോദ്രേകം, ഞാന്‍ വമ്പനെന്ന ഭാവം, ധാര്ഷ്ട്യം, ഭാവം, മദം, മിഥ്യാഗര്വം, സ്മയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अपने आपको औरों से बहुत अधिक योग्य, समर्थ या बढ़कर समझने का भाव।
अहंकार आदमी को ले डूबता है।ಅರ್ಥ : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.
ಉದಾಹರಣೆ :
താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.
ಸಮಾನಾರ್ಥಕ : അഹംഭാവം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
दर्प या दंभ से भरे होने की अवस्था या भाव।
आपकी दर्पिता के कारण मज़दूर काम छोड़कर चले गये।Overbearing pride evidenced by a superior manner toward inferiors.
arrogance, haughtiness, hauteur, high-handedness, lordlinessಅರ್ಥ : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ಉದಾಹರಣೆ :
അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.
ಸಮಾನಾರ್ಥಕ : അഹംഭാവം, ധാര്ഷ്ട്യം, ധിക്കാരം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിന് അഹങ്കാരത്താൽ റ്പ്രകാശിക്കാനയത്
ಉದಾಹರಣೆ :
എല്ലാവരോടും അഹങ്കാരം കാണിച്ച പലിശക്കാരൻ എല്ലവരുടെ മുന്നിലും കള്ളനായി ഇന്ന് ഞങ്ങൾ ഞങ്ങളുടെ രാജ്യത്തിൽ അഭിമാനം കൊള്ളുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അനാവശ്യമായ അല്ലെങ്കില്‍ അനുചിതമായ സാഹസം
ಉದಾಹರಣೆ :
പാകിസ്ഥാന്‍ ഭാരതത്തെ വെല്ലുവിളിക്കുന്നത് ദുഃസാഹസം അല്ലാതെ മറ്റെന്താണ്.
ಸಮಾನಾರ್ಥಕ : ദുഃസാഹസം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.
ಉದಾಹರಣೆ :
അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു് ശാപമാണു്.
ಸಮಾನಾರ್ಥಕ : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹംഭാവം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अभिमान या दर्प से भरा हुआ।
अभिमानी व्यक्ति समाज के लिए अभिशाप होते हैं।