ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അശുഭ വാര്ത്ത ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : കേള്ക്കുമ്പോള്‍ ദുഃഖം വരുന്ന വാര്ത്ത .

ಉದಾಹರಣೆ : തന്റെ സുഹൃത്ത് മരിച്ചുവെന്ന ദുഃഖകരമായ വാര്ത്ത കേട്ടിട്ട് അവന്‍ കരയാന്‍ തുടങ്ങി.

ಸಮಾನಾರ್ಥಕ : ദുഃഖകരമായ വാര്ത്ത

ಅರ್ಥ : ശുഭമല്ലാത്തതോ ചീത്തയായതോ ആയ വര്ത്തമാനം.

ಉದಾಹರಣೆ : മകന്റെ മരണത്തിന്റെ അശുഭ വാര്ത്ത കേട്ടിട്ട് അവന് സ്തബ്ധനായി നിന്നു പോയി.

ಸಮಾನಾರ್ಥಕ : ദുഃഖ വാര്ത്ത


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह समाचार जो शुभ न हो या बुरा हो।

बेटे की मृत्यु का अशुभ समाचार सुनते ही वह अचेत हो गया।
अमंगल-समाचार, अशुभ संदेश, अशुभ समाचार, कुसंवाद, कुसमाचार, दुखख़बरी, दुखद समाचार, बुरी ख़बर