ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അവശിഷ്ടം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അവശിഷ്ടം   നാമം

ಅರ್ಥ : ഏതെങ്കിലും തകര്ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.

ಉದಾಹರಣೆ : ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी टूटे-फूटे अथवा गिरे हुए मकान आदि का अंश।

यह किसी मुगलकालीन किले का खंडहर है।
अर्म, खँडहर, खंडर, खंडहर, खण्डर, खण्डहर, ध्वंसावशेष, भग्नावशेष

A ruined building.

They explored several Roman ruins.
ruin

ಅರ್ಥ : തകര്ന്ന വസ്തുക്കള്, തകര്ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.

ಉದಾಹರಣೆ : അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

टूटी-फूटी वस्तुएँ जैसे गिरी हुई इमारत की ईंटें, पत्थर आदि या उनका ढेर।

मलबे से दो लाशें निकाली गयीं।
मलबा, मलमा

The remains of something that has been destroyed or broken up.

debris, detritus, dust, junk, rubble

ಅರ್ಥ : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.

ಉದಾಹರಣೆ : ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।

कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।
अपशेष

Any materials unused and rejected as worthless or unwanted.

They collect the waste once a week.
Much of the waste material is carried off in the sewers.
waste, waste material, waste matter, waste product