ಅರ್ಥ : മലിനമാകുന്ന അവസ്ഥ.
ಉದಾಹರಣೆ :
അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.
ಸಮಾನಾರ್ಥಕ : മാലിന്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
मलिन होने की अवस्था या भाव।
उसके मन की मलिनता को साफ़ नहीं किया जा सकता।ಅರ್ಥ : തൊലിപ്പുറത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്ക്.
ಉದಾಹರಣೆ :
അവന് അഴുക്ക് കളയുന്നതിനു വേണ്ടി ദിവസവും സോപ്പിട്ട് കുളിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
त्वचा के ऊपर जमनेवाली मैल।
वह मैल को साफ़ करने के लिए प्रतिदिन साबुन से नहाता है।ಅರ್ಥ : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില്‍ അതിന്മേല് അടിഞ്ഞുകൂടിയ പൊടി.
ಉದಾಹರಣೆ :
തുണികളില്‍ അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.
ಸಮಾನಾರ್ಥಕ : മാലിന്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.