ಅರ್ಥ : മുമ്പും പിമ്പും അല്ലെങ്കില്‍ അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില്‍ യോജിപ്പു കല്‍പ്പിക്കുന്ന വ്യക്തി.
ಉದಾಹರಣೆ :
മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു് പത്രക്കാരു് മിണ്ടാതെയായി.
ಸಮಾನಾರ್ಥಕ : അംഗീകൃതമായ, അനുയോജ്യമായ, അനുരൂപമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്‍ഹമായ, സ്വീകരിക്കത്തക്ക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Suitable for a particular person or place or condition etc.
A book not appropriate for children.ಅರ್ಥ : ഏതെങ്കിലും പണി ചെയ്യുവാന്‍ വേണ്ടി യോഗ്യനായവന്.
ಉದಾಹರಣೆ :
ഈ പണി ചെയ്യുന്നതിന്നു വേണ്ടി സോഹനെ പോലെ അര്‍ഹതയുള്ള വ്യക്തിയുടെ ആവശ്യമുണ്ട്.
ಸಮಾನಾರ್ಥಕ : യോഗ്യതയുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जो कोई काम करने के लिए योग्य या उपयुक्त हो।
इस काम को करने के लिए सोहन जैसे सुपात्र व्यक्ति की आवश्यकता है।