ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അരിപ്പ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അരിപ്പ   നാമം

ಅರ್ಥ : എന്തെങ്കിലും അരിക്കാന്‍ ഉള്ള സാധനം.

ಉದಾಹರಣೆ : അമ്മ അരിപ്പയില്‍ ചായ അരിച്ചു കൊണ്ടിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह वस्तु जिससे कुछ छाना जाए।

माँ छन्नी से चाय छान रही है।
छननी, छन्नी

A filter to retain larger pieces while smaller pieces and liquids pass through.

strainer

ಅರ್ಥ : ലോഹം, പ്ളാസ്റ്റിക്ക് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ചെറു സുഷിരങ്ങള്‍ ഒള്ള ഒരു സാധനം

ಉದಾಹರಣೆ : പാലിന്റെ മുകളില്‍ അരിപ്പ വയ്ക്കുക

ಅರ್ಥ : ഗോതമ്പു മാവു മുതലായവ അരിയ്ക്കുന്നതിനു വേണ്ടി ഉള്ള ഉപകരണം.

ಉದಾಹರಣೆ : അവള്‍ അരിപ്പകൊണ്ടു് ഗോതമ്പു പൊടി അരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आटा आदि चालने का एक उपकरण।

वह चलनी से आटा चाल रही है।
चलनी, चालन, छन्ना, छन्नी, छलनी, छाननी, झंझरी, झाँझर

A filter to retain larger pieces while smaller pieces and liquids pass through.

strainer

ಅರ್ಥ : വളരെ ചെറിയ ഓട്ടകൾ ഉള്ള ഒരു സാധനം

ಉದಾಹರಣೆ : ദം അടുപ്പിന്റെ അരിപ്പ പൊട്ടിപോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह वस्तु जिसमें बहुत से छोटे-छोटे छेद बने होते हैं।

दम चूल्हे की झँझरी टूट गई है।
जाली, झँझरी, झंझरी, झझरी

ಅರ್ಥ : കുളിമുറി അടുക്കള എന്നിവടങ്ങളിലെ ജലം പുറഹ്തേയ്ക്ക് ഒഴുക്കി കളയുന്ന കുഴലിന്റെ വായ്ക്കൽ വച്ചിരിക്കുന്ന ഒരു അരിപ്പ

ಉದಾಹರಣೆ : അടുക്കളയിൽ നിന്നുള്ള ഓടയുടെ അറ്റത്റ്റെ അരിപ്പ പൊട്ടിപോയി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह छेददार धातु या प्लास्टिक की वस्तु जो स्नानगृह, रसोई घर आदि की पानी निकास की नालियों के मुँह पर लगी होती है ताकि कचरा आदि नाली के अन्दर न जाकर बाहर ही रह जाए।

रसोईघर की झारी टूट गई है।
झारी

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap