ಅರ್ಥ : അരിപ്പ എന്നിവ കൊണ്ട് വാര്‍പ്പ് എന്നിവയില്‍ നിന്ന് പൂരി, പക്കാവട എന്നിവ എടുക്കുക
ಉದಾಹರಣೆ :
അവള് വിരുന്നുകാര്‍ക്കായി പക്കാവട അരിച്ചെടുക്കുന്നു വേവാത്ത പൂരികള്‍ അരിച്ചെടുക്കരുത്
ಸಮಾನಾರ್ಥಕ : കോരുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ദ്രാവകം ഏതെങ്കിലും നനുത്ത തുണിയില്‍ അല്ലെങ്കില്‍ അരിപ്പയില്‍ നിന്ന് അങ്ങനെയായി വരുന്നതും അതിന്റെ അവശിഷ്ടം മുകളില്‍ കിടക്കുന്നതുമായ പ്രക്രിയ.
ಉದಾಹರಣೆ :
അമ്മ അരിപ്പയില്‍ നിന്ന് ചായ അരിച്ചു കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ഊറ്റുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മുറം അല്ലെങ്കില്‍ നേര്ത്തങ തുണി എന്നിവ കൊണ്ട് പൊടി അല്ലെങ്കില്‍ ധാന്യം എന്നിവയിലുള്ള മാലിന്യങ്ങള്‍ മുകളിലേക്ക് കൊണ്ടുവരിക
ಉದಾಹರಣೆ :
മാവ് കെട്ടിവയ്ക്കുന്നതിന് മുമ്പ് അത് പാറ്റുക
ಸಮಾನಾರ್ಥಕ : പാറ്റുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
इलेक्ट्रानिक तरीके से ध्वनि या चित्र को चुम्बकीय फीते पर चिह्नित करवाना।
पुलिस ने उनके वार्तालाप को टेप करवाया।ಅರ್ಥ : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക് വരുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക, വേർതിരിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :