ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അമ്പലം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അമ്പലം   നാമം

ಅರ್ಥ : പുണ്യ സ്ഥലം അല്ലെങ്കില്‍ ദൈവികമായ സ്ഥലം

ಉದಾಹರಣೆ : വൈദ്യനാഥ സ്വാമിയെ ദര്ശിക്കുന്നതിനായി ഭക്തര്‍ വൈദ്യനാഥ ക്ഷേത്രം സന്ദര്ശിക്കുന്നു

ಸಮಾನಾರ್ಥಕ : ക്ഷേത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

देव स्थान या पुण्य स्थान।

वैद्यनाथ बाबा के दर्शन के लिए लोग बैद्यनाथ धाम जा रहे हैं।
धाम

A sacred place of pilgrimage.

holy, holy place, sanctum

ಅರ್ಥ : ഏതെങ്കിലും ദൈവത്തിന്റെ വിഗ്രഹം അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു പൂജ ചെയ്യുന്ന കെട്ടിടം.

ಉದಾಹರಣೆ : അവന്‍ എന്നും അലക്കി കുളിച്ചു അമ്പലത്തില്‍ പോകുന്നു.

ಸಮಾನಾರ್ಥಕ : ആരാധനാലയം, ക്ഷേത്രം, ദേവാലയം, ശ്രീകോവില്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह मंदिर जिसमें किसी देवता की मूर्ति या मूर्तियाँ स्थापित करके उसकी पूजा की जाती है।

वह प्रतिदिन नहा-धोकर देव मंदिर जाता है।
ठाकुर-द्वारा, ठाकुर-बाड़ी, दिवगृह, दिहरा, देव थान, देव मंदिर, देव-मंदिर, देव-मन्दिर, देवगृह, देवतालय, देवथान, देवमंदिर, देवमन्दिर, देवल, देवस्थान, देवालय, देवावास

क्रिकेट के खेल में, गेंद को बल्लेबाज की पहुँच से बाहर फेंकने की क्रिया जिसके लिए बल्लेबाजी करने वाली टीम को रन दिया जाता है।

उसकी गेंदबाजी में आज एक भी वाइड नहीं था।
वाइड

Place of worship consisting of an edifice for the worship of a deity.

temple

ಅರ್ಥ : ഏതെങ്കിലും ദൈവത്തിന്റെ വിഗ്രഹം അല്ലെങ്കില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു പൂജ ചെയ്യുന്ന കെട്ടിടം.

ಉದಾಹರಣೆ : അവന്‍ എന്നും അലക്കി കുളിച്ചു അമ്പലത്തില്‍ പോകുന്നു

ಸಮಾನಾರ್ಥಕ : ആരാധനാലയം, ക്ഷേത്രം, ദേവാലയം, ശ്രീകോവില്

ಅರ್ಥ : ദേവി-ദേവന്മാരുടെ ഇരിപ്പിടം

ಉದಾಹರಣೆ : ഞങ്ങളുടെ ഗ്രാമത്തിലെ അമ്പലത്തില്‍ എല്ലാ കൊല്ലവും ഉത്സവം നടക്കും ഞാൻ എല്ലാ ശനിയാഴ്ചയും ദേവിയുടെ അമ്പലത്തില്‍ പോകും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी देवी-देवता का स्थान।

हमारे गाँव में डीह थान पर प्रतिवर्ष मेला लगता है।
मैं हर शनिवार को देवी थान जाता हूँ।
थान