ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അഭിനയിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അഭിനയിക്കുക   ക്രിയ

ಅರ್ಥ : ഒരു രൂപത്തില് നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില് നിന്ന് വേറൊന്നാകുക

ಉದಾಹರಣೆ : എന്റെ മകള് നാടകത്തില് റാണി ലക്ഷ്മിബായിയായി വേഷമിട്ടു

ಸಮಾನಾರ್ಥಕ : വേഷം മാറുക, വേഷമിടുക

ಅರ್ಥ : ഏതെങ്കിലും സിനിമ അല്ലെങ്കില്‍ നാടകം മുതലായവയില് അഭിനയിക്കുക

ಉದಾಹರಣೆ : ഈ സിനിമയില്‍ അമിതാഭ് ഒരു സൈനികനായിട്ട് അഭിനയിക്കുന്നു ഈ നാടകത്തില്‍ അയാള്‍ മഹാറാണ പ്രതാപ് ആയി വേഷമിടുന്നു

ಸಮಾನಾರ್ಥಕ : വേഷമിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* किसी फिल्म, नाटक आदि में अभिनय करना।

इस फिल्म में अमिताभ एक सैनिक का अभिनय कर रहे हैं।
वह इस नाटक में महाराणा प्रताप खेल रहा है।
अभिनय करना, खेलना, रोल करना

Assume or act the character of.

She impersonates Madonna.
The actor portrays an elderly, lonely man.
impersonate, portray

ಅರ್ಥ : ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്ക് മാറുക അല്ലെങ്കില് ഇപ്പോഴുള്ള രൂപത്തില്‍ നിന്ന് വേറൊന്നാകുക

ಉದಾಹರಣೆ : എന്റെ മകള് നാടകത്തില്‍ റാണി ലക്ഷ്മിബായിയായി വേഷമിട്ടു

ಸಮಾನಾರ್ಥಕ : വേഷം മാറുക, വേഷമിടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

शपथ खाने के लिए किसी वस्तु को छूना अथवा उसे हाथ में लेना।

उसने गंगा जल उठाया और कसम खाई।
उठाना

एक रूप से बदलकर अन्य रूप में हो जाना या वर्तमान में जो है उससे अलग होना।

मेरी बेटी नाटक में रानी लक्ष्मीबाई बनी है।
गेहूँ, बाजरी आदि के पिस जाने पर आटा तैयार होता है।
तैयार होना, बनना