ಅರ್ಥ : ഒരു പ്രാചീന ഉപകരണം അത് കൊണ്ട് സൂര്യന്റെ അല്ലെങ്കില്‍ വിളക്കിന്റെ നിഴല്‍ അളന്നിരുന്നു
ಉದಾಹರಣೆ :
ശംഖിന്റെ നിഴലിന്റെ നീളം നോക്കിയാണ് സമയം കണക്കാക്കിയിരുന്നത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭംഗിയുള്ള പൂവുകള്‍കൊണ്ട് പ്രസിദ്ധമായതും വെള്ളത്തില്‍ ഉണ്ടാകുന്നതുമായ ഒരു ചെടി.
ಉದಾಹರಣೆ :
കുട്ടികള്‍ കളിച്ചു കളിച്ച് കുളത്തിലെ താമര പറിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അംബുജം, അംബുരുഹം, അംഭോജം, അംഭോജിനി, അംഭോരുഹം, അണ്ടലര്‍, അനീകിനി, അരവിന്ദം, അര്ണ്ണോജം, ആസ്യപത്രം, ഉദജം, ഉല്പജലം, കഞ്ചം, കമലം, കര്ദ്ദ്മജം, കവാരം, ക്ഷീരജം, താമര, പങ്കജാതം, പങ്കരുഹം, പങ്കേരുഹം, പത്മം, പത്മിനി, പയോജം, പാഥോജം, പാഥോരുഹം, പാനീയരുഹം, പുടകം, പുഷ്കരം, രമാപ്രിയം, രവിനാഥം, വനരുഹം, വാരിജം, വാരിജാതം, വിന്തം, ശ്രീഗേഹം, സരപത്രിക, സരോജം, സരോജിനി, സരോരുഹം, സാരസം, സുജലം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
जल में उत्पन्न होने वाला एक पौधा जो अपने सुन्दर फूलों के लिए प्रसिद्ध है।
बच्चे खेल-खेल में सरोवर से कमल उखाड़ रहे हैं।ಅರ್ಥ : ഒരറ്റം കൂര്‍ത്ത് നേര്‍ത്തതും മറ്റേയറ്റം ഗോളാകൃതിയിലുള്ളതുമായ വസ്തു
ಉದಾಹರಣೆ :
ഈ ശംഖിന്റെ മുഖവ്യാസം എത്രയാണ്?
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह आकार जिसका एक सिरा गोल तथा दूसरा सिरा नुकीली बिन्दु की तरह होता है।
इस शंकु के मुख का व्यास कितना होगा?ಅರ್ಥ : കൂര്‍ത്ത ഒരറ്റവും ഉരുണ്ട വീര്‍ത്ത മറ്റൊരറ്റവും ഉള്ള ഒരു സാധനം
ಉದಾಹರಣೆ :
ശ്യാം ശംഖ് കെട്ടിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :