ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അപ്പുറത്ത് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അപ്പുറത്ത്   ക്രിയാവിശേഷണം

ಅರ್ಥ : മറു വശം അല്ലെങ്കില് മറ്റേ വശം.

ಉದಾಹರಣೆ : ശ്യാം അപ്പുറത്താണ്.

ಸಮಾನಾರ್ಥಕ : അവിടെ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दूसरी तरफ़ या उस ओर।

श्याम उधर है।
उत, उतन, उधर, उस ओर, परे

ಅರ್ಥ : അധികാരം, പ്രഭാവം എന്നിവയ്ക്ക് പുറത്ത്

ಉದಾಹರಣೆ : ഈ ജോലി എന്റെ അധികാരത്തിനും അപ്പുറമാണ്

ಸಮಾನಾರ್ಥಕ : അപ്പുറം, പുറത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अधिकार, प्रभाव आदि से परे।

यह काम मेरे वश के बाहर है।
बाहर

Farther along in space or time or degree.

Through the valley and beyond.
To the eighth grade but not beyond.
Will be influential in the 1990s and beyond.
beyond

ಅರ್ಥ : പരിധിക്ക് പുറത്ത്

ಉದಾಹರಣೆ : ഇത് എന്റെ അറിവിനും അപ്പുറത്താണ് ഇത് എന്റെ അധികാര പരിധിക്ക് പുറത്താണ്

ಸಮಾನಾರ್ಥಕ : പുറത്ത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पहुँच से बाहर।

यह मेरी समझ से परे है।
यह मेरे अधिकार क्षेत्र से परे है।
परे