ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അന്നം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അന്നം   നാമം

ಅರ್ಥ : ഒരു ചെറിയ അടുപ്പ് അതില്‍ തട്ടാന്‍ സ്വർണ്ണം വെള്ളി മുതലായവ പഴുപ്പിച്ച് രൂപമാറ്റം വരുത്തുന്നു

ಉದಾಹರಣೆ : തട്ടാന്‍ അന്നം ഊതി ഊതി കത്തിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक छोटी अँगीठी जिसमें सुनार सोना या चाँदी रखकर भाथी से तपाते या गलाते हैं।

सोनार बुझे अन्ना को फूँककर जला रहा है।
अन्ना

ಅರ್ಥ : ഭക്ഷണവും വെള്ളവും

ಉದಾಹರಣೆ : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം

ಸಮಾನಾರ್ಥಕ : ആഹാരം, ധാന്യം, ഭക്ഷണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

भोजन एवं जल।

अन्न-जल जीवन की मौलिक आवश्यकता है।
अन्न पानी, अन्न-जल, अन्न-पानी, अन्नजल, आबदाना, दाना पानी, दाना-पानी

ಅರ್ಥ : ഒരു ചെറിയ അടുപ്പ് അതില്‍ തട്ടാന്‍ സ്വർണ്ണം വെള്ളി മുതലായവ പഴുപ്പിച്ച് രൂപമാറ്റം വരുത്തുന്നു

ಉದಾಹರಣೆ : തട്ടാന്‍ അന്നം ഊതി ഊതി കത്തിക്കുന്നു

ಅರ್ಥ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

ಉದಾಹರಣೆ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

ಸಮಾನಾರ್ಥಕ : ആഹാരം, ഭക്ഷണം, ഭോജനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast

ಅರ್ಥ : കഴിക്കുന്നതിനു വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച അരി.

ಉದಾಹರಣೆ : എന്റെ പ്രിയപ്പെട്ട ആഹാരം പരിപ്പും ചോറും അല്ലെങ്കില്‍ പച്ചക്കറിയും ആണ്.

ಸಮಾನಾರ್ಥಕ : അന്ധസ്സ്‌, ഓദനം, ചോറ്‌, ദഗ്ദ്ധിക, ദീദിവി, ഭക്‌തം, ഭിസ്സ, ഭിസ്സട, ശാലന്ന്യം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाने के लिए पानी में उबाला हुआ चावल।

मेरा प्रिय भोजन दाल, भात और सब्ज़ी है।
अंधस, अन्धस, आचाम, चावल, भात

A particular item of prepared food.

She prepared a special dish for dinner.
dish