ಅರ್ಥ : ഊഹാപോഹം വെച്ചു് വിലയിരുത്തല്‍.
ಉದಾಹರಣೆ :
അവന് ഏകദേശം നാലു കിലോ ആട്ട കബീറിനു കൊടുത്തു.
ಸಮಾನಾರ್ಥಕ : ഏതാണ്ടു് ഒരേപോലെ ആയ, ഒരു പോലെയുള്ള, ഒരേ ആകൃതിയിലുള്ള, തുല്യമായ, മിക്കവാറും ശരിയായ, രൂപസാമ്യമുള്ള, സജാതീയമായ, സദൃശമാക്കുകഏകദേശമായ, സമമായ, സമാനമായ, സാമ്യമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
(of quantities) imprecise but fairly close to correct.
Lasted approximately an hour.ಅರ್ಥ : മുമ്പും പിമ്പും അല്ലെങ്കില്‍ അടുത്തു പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചു അല്ലെങ്കില്‍ വേറെ ഏതെങ്കിലും തരത്തില്‍ യോജിപ്പു കല്‍പ്പിക്കുന്ന വ്യക്തി.
ಉದಾಹರಣೆ :
മന്ത്രിയുടെ യുക്തമായ മറുപടി കേട്ടിട്ടു് പത്രക്കാരു് മിണ്ടാതെയായി.
ಸಮಾನಾರ್ಥಕ : അംഗീകൃതമായ, അനുയോജ്യമായ, അഭംഗിയില്ലാത്ത, അഭികാമ്യമായ, അഭിയുക്തമായ, അര്‍ഹതയുള്ള, ഇണങ്ങുന്ന, ഉചിതമായ, ഒത്ത, കുറ്റമറ്റ, കൃത്യമായ, തക്ക, നേരായ, ന്യായമായ, പണ്ഡിതോചിതമായ, മിതമായ, മുറപ്രകാരമുള്ള, യധോചിതമായ, യുക്തമായ, യോജിച്ച, വേണ്ടവിധമുള്ള, വേണ്ടുന്ന, ശരിയായ, സ്തുത്യര്‍ഹമായ, സ്വീകരിക്കത്തക്ക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Suitable for a particular person or place or condition etc.
A book not appropriate for children.ಅರ್ಥ : ആകാരം, ഗുണം, മൂല്യം, മഹത്വം മുതലായവ കൊണ്ടു് ഒരേപോലത്തെ.
ಉದಾಹರಣೆ :
താങ്കള്‍ എന്റെ പിതാവിനു തുല്യനാണു്. ഒരു രൂപ നൂരു പൈസക്കു തുല്യമാണു്.
ಸಮಾನಾರ್ಥಕ : ഉപമിക്കാവുന്ന, ഏകരീതിയായ, ഏതാണ്ടു ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട, ഏതാണ്ടു് ഒരേ മാതിരിയായ, ഒപ്പമായ, ഒരുപോലെയുള്ള, ഒരേ ആകൃതിയിലുള്ള, ഔപപ്പ്യമുള്ള, തനിപ്പകര്‍പ്പായ, തുല്യമായ, രൂപസാമ്യമുള്ള, സജാതീയമായ, സമമായ, സമാനമായ, സാദൃശ്യമുള്ള, സാധര്‍മ്മ്യമുള്ള, സാമ്യമുള്ള, സ്വഭാവൈക്യമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Closely similar or comparable in kind or quality or quantity or degree.
Curtains the same color as the walls.