ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അനര്ത്ഥം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അനര്ത്ഥം   നാമം

ಅರ್ಥ : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.

ಉದಾಹರಣೆ : ഗൌതമ മുനിയുടെ ശാപം കൊണ്ടു്‌ അഹല്യ കല്ലായി മാറി.

ಸಮಾನಾರ್ಥಕ : അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്‌, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്‌, പ്രാക്കു്‌, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के अनिष्ट की कामना से कहा हुआ शब्द या वाक्य।

गौतम ऋषि के शाप से अहिल्या पत्थर हो गयी।
अभिशस्ति, अभिशाप, अवक्रोश, अवग्रह, बददुआ, शराप, शाप, श्राप

An evil spell.

A witch put a curse on his whole family.
He put the whammy on me.
curse, hex, jinx, whammy

ಅರ್ಥ : ഏതെങ്കിലും കാര്യത്തില്‍ ഹാനി അല്ലെങ്കില്‍ നാശം

ಉದಾಹರಣೆ : വലിയ അനര്ത്ഥം സംഭവിച്ചു! ശാമിലിയുടെ അച്ഛന്‍ മരിച്ചു പോയി

ಸಮಾನಾರ್ಥಕ : നാശം, ഹാനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी कार्य की हानि या बिगाड़।

बड़ा अनर्थ हो गया ! श्यामली के पिता अब नहीं रहे।
अनर्थ

ಅರ್ಥ : എന്താണോ അര്ഥമായത് അതിന് നേര്‍ വിപരീതമായ അര്ഥം

ಉದಾಹರಣೆ : ശരിയായ അര്ഥം‍ ഇല്ലെങ്കില്‍ അനര്ത്ഥം സംഭവിക്കുവാൻ സാധ്യതയുണ്ട്

ಸಮಾನಾರ್ಥಕ : അശുഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो अर्थ हो उसका उलटा अर्थ।

सही अर्थ के अभाव में अनर्थ की संभावना रहती है।
अनर्थ, उल्टा अर्थ, विपरीत अर्थ