ಅರ್ಥ : ഒരാൾക്ക് മ്റ്റൊരു വസ്തുകൊണ്ട് മറ്റൊരാളെ കൊണ്ട് അടിപ്പിക്കുക
ಉದಾಹರಣೆ :
പിതാവ് അദ്ധ്യാപകരെ കൊണ്ട് ഞങ്ങളെ അടിപ്പിച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी दूसरे द्वारा किसी पर किसी वस्तु आदि से आघात कराना।
पिताजी ने अध्यापक से हमको पिटवाया।ಅರ್ಥ : മുഴക്കുന്ന കാര്യം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുക
ಉದಾಹರಣೆ :
പ്രിന്സിപ്പാള്‍ പ്യൂണിനെ കൊണ്ട് മണിയടിപ്പിച്ചു
ಸಮಾನಾರ್ಥಕ : മുഴക്കിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരാളെ കൊണ്ട് തെറിപ്പിക്കുക
ಉದಾಹರಣೆ :
ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു
ಸಮಾನಾರ್ಥಕ : അടിച്ചുതെറിപ്പിക്കുക, തെറിപ്പിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :