ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അടിത്തറ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അടിത്തറ   നാമം

ಅರ್ಥ : കെട്ടിടങ്ങള്‍ മുതലായവ നിര്മ്മിക്കുന്ന സമയത്ത് അതിന്റെ മൂല ഭാഗത്ത് ഭിത്തി എന്നിവ ബലപ്പെടുത്തുന്നതിനായി ഭൂമി കുഴിച്ച് അതില്‍ ഭിത്തികള് കൂട്ടിച്ചേര്ത്ത് നിര്മ്മിക്കുന്നു

ಉದಾಹರಣೆ : അടിസ്ഥാനം ബലമായിരുന്നാല്‍ മാത്രമേ ബഹുനില മാളികകള് നിര്മ്മിക്കുവാന്‍ കഴിയു

ಸಮಾನಾರ್ಥಕ : അടിസ്ഥാനം, അസ്ഥിവാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मकान आदि बनाने के समय उसका वह मूल भाग जो दीवारों की दृढ़ता के लिए ज़मीन खोदकर और उसमें से दीवारों की जोड़ाई आरंभ करके बनाया जाता है।

नींव के मज़बूत रहने पर ही बहुमंज़िली इमारत बनाई जा सकती है।
आधार, आलंबन, आलम्बन, आसार, चय, नींव, नीव, नीवँ, बिना, बुनियाद, मूल

Lowest support of a structure.

It was built on a base of solid rock.
He stood at the foot of the tower.
base, foot, foundation, fundament, groundwork, substructure, understructure

ಅರ್ಥ : മുകളില്‍ മറ്റൊരു വസ്തു നില്ക്കുനന്നത്.

ಉದಾಹರಣೆ : ഏതൊരു സാധനത്തിന്റേയും അടിത്തറ ശക്തമായിരിക്കണം.

ಸಮಾನಾರ್ಥಕ : അടിസ്ഥാനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिस पर कोई दूसरी चीज़ खड़ी या टिकी रहती हो।

किसी भी चीज़ का आधार मज़बूत होना चाहिए।
अधार, अधारी, अधिकरण, अधिष्ठान, अलंब, अलम्ब, अवलंब, अवलम्ब, अवष्टंभ, अवष्टम्भ, आधार, आलंब, आलंबन, आलम्ब, आलम्बन, आश्रय, आसरा, आस्था, जड़, पाया, सहारा

The basis on which something is grounded.

There is little foundation for his objections.
foundation