ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ അഗം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

അഗം   നാമം

ಅರ್ಥ : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.

ಉದಾಹರಣೆ : മരം മനുഷ്യനു വളരെ ഉപകാരിയാണു്.

ಸಮಾನಾರ್ಥಕ : അഗമം, കുജം, കുടം, കുറ്റിച്ചെടി, ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്‌, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

ಅರ್ಥ : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്.

ಉದಾಹರಣೆ : ഹിമാലയ പര്വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.

ಸಮಾನಾರ್ಥಕ : അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്‌, കൂമ്പാരം, കൊടുമുടി, ക്ഷ്മാധരം, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്വതം, പര്വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്‌, ഭൂഭൃത്ത്‌, ഭൃത്ത്‌, മല, മലമുകള്‍, മഹീധ്രം, മഹീഭ്‌ത്ത്‌, മാലാമല, മേടു്‌, രവി, വപ്രം, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A land mass that projects well above its surroundings. Higher than a hill.

mount, mountain