അവതാരം (നാമം)
ദേവത മുതലായവര്‍ ചില പ്രത്യേക ഉദ്ദേശത്തോടെ മനുഷ്യന് മുതലായ ലൌകിക ജീവികളായി ഭൂമിയില്‍ അവതരിക്കുക
സമാധാനം (നാമം)
ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.
കള്ളം (നാമം)
ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്‍ഷിച്ച് അവരുടെ വലയിലാക്കുന്നു
ജല്പിക്കുന്ന (നാമവിശേഷണം)
വൃഥഭാഷണം നടത്തുന്ന അല്ലെങ്കില്‍ വ്യര്‍ഥമായ കാര്യങ്ങള്‍ സംസാരിക്കുന്ന ആള്.
അമ്മ (നാമം)
പ്രായമായ അല്ലെങ്കില്‍ വയസ്സായ സ്ത്രീകളെ ആദരവോടെ ചെയ്യുന്ന സംബോധന
ത്രിശൂലം (നാമം)
ഭഗവാന് ശിവന്റെ ധനുഷ്
ചേട്ടന് (നാമം)
ഭര്‍ത്താവിന്റെ മൂത്ത സഹോദരന്.
സങ്കടം (നാമം)
വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
അംശം (നാമം)
മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.
തിരുത്തല്‍ (നാമം)
ഏതെങ്കിലും പുസ്തകം അല്ലെങ്കില്‍ റിപ്പോര്‍ട്ടുകളുള്ള പത്രം എന്നിവ ക്രമപ്പെടുത്തി, പാഠ രൂപത്തിലാക്കി പ്രകാശനം ചെയ്യുന്ന പ്രവര്‍ത്തനം.