ഹിമകണം (നാമം)
മഞ്ഞിന്റെ ഏറ്റവും ചെറിയ കണിക
രീതി (നാമം)
ജോലി മുതലായവ ചെയ്യുന്നതിനുള്ള കൃത്യ രീതി
അപകീർത്തിപ്പെടുത്തൽ (നാമം)
ഒരാളുടെ മൂല്യ്ങ്ങൾ അല്ലെങ്കിൽ പ്രശസ്തി ഇവയിൽ മങ്ങൾ ഏൽപ്പിക്കുക
വിശേഷം (നാമം)
റേഡിയോ, പത്രം, മുതലായവയില്‍ നിന്നു് ലഭിക്കുന്ന വിവരം.
സ്വർഗ്ഗം (നാമം)
ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം
ചെന്നായ (നാമം)
ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പേരുകേട്ട മൃഗം.
വയറ് (നാമം)
നെഞ്ചിനു് താഴെയുള്ള ശരീര ഭാഗം.
സംജ്ഞ (നാമം)
ഏതെങ്കിലും വസ്തു, വ്യക്തി മുതലായവയെ സംബോധിപ്പിക്കുന്ന അല്ലെങ്കില്‍ വിളിക്കുന്ന ശബ്ദം
മനോവിജ്ഞാനീയം (നാമം)
ചിത്തവൃത്തികളേയും അതില്‍ ജനിക്കുന്ന വികാരങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ.
ഭുവനം (നാമം)
ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില്‍ അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്