നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
പറുദീസ (നാമം)
ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം
ലോകം (നാമം)
ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില്‍ അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്
ഭാവം (നാമം)
വ്യക്തിയില്‍ അല്ലെങ്കില്‍ വസ്തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
ശവംതീനി (നാമവിശേഷണം)
ശവം തിന്നുന്ന ജീവി
അടിയന്തിരം (നാമം)
കുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ ഉണ്ടാകുന്ന അശുദ്ധി
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
ശപിക്കപ്പെട്ട (നാമവിശേഷണം)
ശാപം നല്കപ്പെട്ട
ചന്ദ്രന് (നാമം)
ഭൂമിയുടെ നാലു പുറവും ചുറ്റിത്തിരിയുന്ന ഒരു ഉപഗ്രഹം.
ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.