മിന്നല് (നാമം)
മേഘത്തില് അന്തരീക്ഷത്തിന്റെ വൈദ്യുത സഞ്ചാരം കാരണം ആകാശത്തില് പെട്ടന്ന് ക്ഷണനേരത്തേക്ക് കാണപ്പെടുന്ന പ്രകാശം.
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില് പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
ഭാര്യ (നാമം)
വിവാഹിതയായ സ്ത്രീ.
പുഞ്ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
ഉറക്കം (നാമം)
ഉറങ്ങുമ്പോള് കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.
ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.
നഷ്ടമാവുക (ക്രിയ)
മുഴുവനും കിട്ടാതെ വരിക
ലജ്ജ (നാമം)
സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില് ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന് കഴിഞ്ഞില്ല.
ചന്ദ്രന് (നാമം)
ഭൂമിയുടെ നാലു പുറവും ചുറ്റിത്തിരിയുന്ന ഒരു ഉപഗ്രഹം.
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്, ഭൂ ദൃശ്യങ്ങള് എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.